30 June 2010

പ്രതീക്ഷ


എല്ലാം നഷ്ട പെട്ടപ്പോഴും
നഷ്ട പെട്ട് കൊണ്ടിരികുമ്പോഴും...

ജീവതത്തിന്റെ താളം
തെറ്റി ഇടറി വീണ പോഴും...
മുന്നോട്ട് പോകാന്‍ എന്നെ
പ്രേരിപിച്ചത്‌..
ഒന്ന് മാത്രം .
പ്രതീക്ഷ..
നാളെ പറ്റിയുള്ള പ്രതീക്ഷ..

2 comments:

  1. കൊള്ളാം നന്നായിരിക്കുന്നു ....ആശംസകള്‍

    ReplyDelete