
ഇത് എന്റെ സ്വന്തം അനുഭവമാണ്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം..
ഞാന്‍ ആയിരുന്നു ക്ലാസിലെ ലീഡര്‍.അത് കൊണ്ട് പ്രോഗ്രസ് കാര്‍ഡ് കിട്ടിയപ്പോള്‍
എല്ലാവരും പ്രതീക്ഷിച്ചത് പോലെ എനിക്ക് ഒന്നാം റാങ്ക് കിട്ടി.ഞാന്‍ കരഞ്ഞു കൊണ്ട്
വീട്ടിലേക് ഓടി.പേടിച്ചു കൊണ്ട് ഓടി വന്ന ഉമ്മ എന്നോട് ചോദിച്ചു:"എന്ത് പറ്റി മോനെ"
ഞാന്‍ പറഞ്ഞു :"ഇനി മുതല്‍ സ്കൂളില്‍ ഞാന്‍ പോവുന്നില്ല"
ഉമ്മ ആശ്ചര്യത്തോടെ: "എന്താ സ്കൂളില്‍ പൂവാത്തത്."
ഞാന്‍:"എന്നെകാള്‍ പഠിപ്പ് ഇല്ലാത്ത ജബ്ബാറിന് അമീറിനും നാല്പത്തി അഞ്ചും ,നാല്പതിആരും റാങ്ക് കിട്ടിയപ്പോള്‍ എനിക്കു കിട്ടിയത്
ഒന്നാം റാങ്ക്...ആ ടീച്ചര്‍ ചീത്തയാ.."
എന്റെ ഉത്തരം കേടു ഉമ്മ ഞെട്ടി തെരച്ചു പോയി .
ha ha ha...
ReplyDelete