നമ്മുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന
ഓരോ കണ്ണുനീര് നീര് തുള്ളിയും
വിളിച്ചു പറയുന്നത്,
നാം നമ്മുടെ ജീവിതത്തില്‍
അനുഭവിച്ചു പച്ചയായ
ഓരോ യാധാര്തങ്ങാലാണ്.
എന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന
ഓരോ ജലകണികകളും ഇവിടെ
അകഷരങ്ങളായി പുനര്‍ജനിക്കുന്നു...
ഇവിടെ കഥകളില്ല,
കവിതകളില്ല..
അക്ഷരകൂട്ടങ്ങള്‍ മാത്രം...
.അതെ,ഇത് എന്റെ കണ്ണുനീര് തുള്ളിയാണ്.!!!!
30 June 2010
പ്രതീക്ഷ
എല്ലാം നഷ്ട പെട്ടപ്പോഴും നഷ്ട പെട്ട് കൊണ്ടിരികുമ്പോഴും...
ജീവതത്തിന്റെ താളം തെറ്റി ഇടറി വീണ പോഴും... മുന്നോട്ട് പോകാന്‍ എന്നെ പ്രേരിപിച്ചത്.. ഒന്ന് മാത്രം . പ്രതീക്ഷ.. നാളെ പറ്റിയുള്ള പ്രതീക്ഷ..
വളരെ സത്യം
ReplyDelete:-)
കൊള്ളാം നന്നായിരിക്കുന്നു ....ആശംസകള്‍
ReplyDelete