നമ്മുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന
ഓരോ കണ്ണുനീര് നീര് തുള്ളിയും
വിളിച്ചു പറയുന്നത്,
നാം നമ്മുടെ ജീവിതത്തില്‍
അനുഭവിച്ചു പച്ചയായ
ഓരോ യാധാര്തങ്ങാലാണ്.
എന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന
ഓരോ ജലകണികകളും ഇവിടെ
അകഷരങ്ങളായി പുനര്‍ജനിക്കുന്നു...
ഇവിടെ കഥകളില്ല,
കവിതകളില്ല..
അക്ഷരകൂട്ടങ്ങള്‍ മാത്രം...
.അതെ,ഇത് എന്റെ കണ്ണുനീര് തുള്ളിയാണ്.!!!!
30 June 2010
സ്നേഹം
പ്രേമിച്ചത് ഒരാളെയല്ല ഒരു പാട് പേരെ...
തിരിച്ചു തന്നത് ഒരാളല്ല ഒരുപാട് പേര്...
ആഗ്രഹിച്ചത് ഒരാളെയല്ല ഒരുപാടുപേരെ...
സ്വപ്നം കണ്ടത് ഒരാളെയല്ല ഒരു പാട് പേരെ..
പക്ഷേ, സ്നേഹിച്ചത് ഒരാളെ മാത്രം... എന്റെ ഉമ്മയെ മാത്രം..
തുല്യതയില്ലാത്ത സ്നേഹം....അതു മാത്രം...
ReplyDelete