30 June 2010

കരച്ചില്‍


ജനിച്ചപ്പോള്‍ ഞാന്‍
കരഞ്ഞില്ലത്രേ..

നുള്ളിയിട്ട് പോലും
കരഞ്ഞില്ലത്രേ..

ഇന്ന് ഞാന്‍
കരഞ്ഞു കൊണ്ടെരികുന്നു..
ഒരു കടം വീട്ടല്‍ പോലെ...

1 comment:

  1. കരായേണ്ടാ എന്നു വിചാരിച്ചാല്‍ കരയാതിരിക്കാം......അങ്ങനെ വിചാരിക്കാതിരിക്കുന്നതാണു നമ്മുടെ കുഴപ്പം...

    ReplyDelete