നമ്മുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന
ഓരോ കണ്ണുനീര് നീര് തുള്ളിയും
വിളിച്ചു പറയുന്നത്,
നാം നമ്മുടെ ജീവിതത്തില്‍
അനുഭവിച്ചു പച്ചയായ
ഓരോ യാധാര്തങ്ങാലാണ്.
എന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന
ഓരോ ജലകണികകളും ഇവിടെ
അകഷരങ്ങളായി പുനര്‍ജനിക്കുന്നു...
ഇവിടെ കഥകളില്ല,
കവിതകളില്ല..
അക്ഷരകൂട്ടങ്ങള്‍ മാത്രം...
.അതെ,ഇത് എന്റെ കണ്ണുനീര് തുള്ളിയാണ്.!!!!
08 September 2010
നാശം
ഞാന്‍ എന്നെകാളും ഏറെ സ്നേഹിച്ചു പോയി- ഈ പ്രപഞ്ചത്തെ അതിലെ വസ്തുകളെയും... ദൈവത്തിന്റെ ഓരോ സൃഷ്ടികളേയും... എന്റെ നാശത്തിനു അത് ധാരാളമായിരുന്നു..
snehichal nashikkummoo?
ReplyDelete