
ലോകമെന്നെ ക്രൂരനെന്നും
അഹങ്കാരിയെന്നും
പാപിയെന്നും
വിളിച്ചു ആക്ഷേപികുംപോഴും,
മുയലുകളെയും,പ്രാവുകളെയും
മരങ്ങളെയും,പൂക്കളെയും
ആടുകളെയും
പൂച്ച കുഞ്ഞുകളെയും
കഥകളെയും ഒക്കെ
സ്നേഹിച്ചിരുന്ന
ആ പഴയ ഒന്‍പതു
വയസ്സുകാരന്റെ
ആ പഴയ ഹ്രദയം
തന്നെ ഈപ്പോഴും എന്നില്‍
ഉള്ലെതെന്നു
ആരും മനസ്സിലാകതെന്തേ...?
തിരുച്ചു വരുവാന്‍ അവസരം തരാതന്തേ?
No comments:
Post a Comment