നമ്മുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന
ഓരോ കണ്ണുനീര് നീര് തുള്ളിയും
വിളിച്ചു പറയുന്നത്,
നാം നമ്മുടെ ജീവിതത്തില്‍
അനുഭവിച്ചു പച്ചയായ
ഓരോ യാധാര്തങ്ങാലാണ്.
എന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന
ഓരോ ജലകണികകളും ഇവിടെ
അകഷരങ്ങളായി പുനര്‍ജനിക്കുന്നു...
ഇവിടെ കഥകളില്ല,
കവിതകളില്ല..
അക്ഷരകൂട്ടങ്ങള്‍ മാത്രം...
.അതെ,ഇത് എന്റെ കണ്ണുനീര് തുള്ളിയാണ്.!!!!
30 October 2010
എന്റെ വഴി
ഞാന്‍ കടന്നു പോയ വഴികള്‍ നീ ഒരിക്കലും പിന്തുടരുത്....
അത് ചെകുത്താന്റെ വഴിയാണ് ആ വഴികളില്‍ ചെകുത്താന്റെ ദുര്‍ഗന്ധം വമികുന്നുണ്ട്....
ഞാന്‍ ഇനി പോയാക്കാവുന്ന വഴികളും നീ പിന്തുടരുത്...
ആ വഴികളില്‍ എന്റെ ദുര്‍ഗന്ധം നിനക്ക് അനുഭവപെട്ടെക്കും...
കണ്ണടച്ച് പിന്തുടരുന്നതിലെ അപകടം...
ReplyDeletethanks 4 comment
ReplyDeleteപിന്തുടരൂല.സത്യം.:)
ReplyDeletethank u
ReplyDelete