നമ്മുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന
ഓരോ കണ്ണുനീര് നീര് തുള്ളിയും
വിളിച്ചു പറയുന്നത്,
നാം നമ്മുടെ ജീവിതത്തില്‍
അനുഭവിച്ചു പച്ചയായ
ഓരോ യാധാര്തങ്ങാലാണ്.
എന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന
ഓരോ ജലകണികകളും ഇവിടെ
അകഷരങ്ങളായി പുനര്‍ജനിക്കുന്നു...
ഇവിടെ കഥകളില്ല,
കവിതകളില്ല..
അക്ഷരകൂട്ടങ്ങള്‍ മാത്രം...
.അതെ,ഇത് എന്റെ കണ്ണുനീര് തുള്ളിയാണ്.!!!!