ഞാന്‍ അവളെ ഒരു പാട് സ്നേഹിക്കുന്നു
അവള്‍ക്ക് ഇല്ലെങ്കിലും
ഞാന്‍ എന്നും അവളെ കാണാന്‍ ആഗ്രഹിക്കാറുണ്ട്
അവള്‍ക്ക് ഇല്ലെങ്കിലും
ഞാന്‍ എന്നും അവളുടെ പിന്നാലെ പോകാറുണ്ട്
അവള്‍ക്കു ഇഷ്ടമില്ലെങ്കിലും
ഞാന്‍ എന്നും അവളെ സ്വപ്നം കാണാറുണ്ട്
അവള്‍ കാണാറില്ലെങ്കിലും
ഞാന്‍ അവളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു
അവള്‍ക്കു അത് ഇല്ലെങ്കിലും
അവള്‍ക്കു എന്നോട് തീരെ ഇഷ്ടമില്ലെങ്കിലും
ഞാന്‍ ഇത്തിരി പോലും അവളെ വേരുകുന്നില്ല
അവള്‍ക്ക് അത് ഉണ്ടെങ്കിലും.
നമ്മുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന ഓരോ കണ്ണുനീര് നീര് തുള്ളിയും വിളിച്ചു പറയുന്നത്, നാം നമ്മുടെ ജീവിതത്തില്‍ അനുഭവിച്ചു പച്ചയായ ഓരോ യാധാര്തങ്ങാലാണ്. എന്‍റെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ഓരോ ജലകണികകളും ഇവിടെ അകഷരങ്ങളായി പുനര്‍ജനിക്കുന്നു... ഇവിടെ കഥകളില്ല, കവിതകളില്ല.. അക്ഷരകൂട്ടങ്ങള്‍ മാത്രം... .അതെ,ഇത് എന്‍റെ കണ്ണുനീര് തുള്ളിയാണ്.!!!!
25 January 2010
29 November 2009
ഈ ബാഗ് താന്‍ പിടിച്ചോ !
എന്‍റെ സുഹുര്‍ത്ത് ആമിര്‍ പഞ്ചാര അടി വീരനാണ്.അവന് പറ്റിയ ഒരു അമളി ഞാന്‍ പറയാം
അവന്‍ സ്ഥിരമായി ഒരു പെണ് കുട്ടിയുടെ പിറകെ നടകാരുണ്ടായിരുന്നു.പെണ്‍ കുട്ടി സ്കൂള്‍ വിട്ടു അവളുടെ വീട് എത്തുന്നത് വരെ അവന്‍ അവളുടെ പിറകെ പോകും. അവള്‍ വീടിന്റെ ഗേറ്റ് നു അകത്തു കടന്നാല്‍ അവന്‍ തിരിച്ചു വരും.ഇതാണ് പതിവ്.അങ്ങനെ ഒരു ദിവസം സ്കൂള്‍ വിട്ടു.ആമിര്‍ ആ പെണ് കുട്ടി യുടെ പിറകെ നടക്കാന്‍ തുടങ്ങി .പെട്ടന്ന് പെണ്കുട്ടി തിരിഞ്ഞു അവളുടെ സ്കൂള്‍ ബാഗ് അവന്റെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു:"നീ ഏതായാലും എന്‍റെ പിറകെ വീട് വരെ വരും.എങ്കില്‍ വീട് വരെ എന്‍റെ ഈ ബാഗ് താന്‍ പിടിച്ചോ".ആമിര്‍ ചമ്മി പോയി!
ഇതേ പെണ് കുട്ടി ആമിരി നോട് ഒരിക്കല്‍ ചോദിച്ചു:"നിന്‍റെ പേരെന്താ?" ആമിറിന് സന്തോഷമായി.അവന്‍ മൊഴിഞ്ഞു."ആമിര്‍". പെട്ടന്ന് പെണ് കുട്ടി ദേഷ്യത്തില്‍ പറഞ്ഞു:"നിന്‍റെ പേരു കിട്ടി ഇനി വാപ്പയോട് പറഞ്ഞു കൊടുക്കാം "
ആമിര്‍ വീണ്ടും ചമ്മി.പിന്നെ അവന്‍ പെണ്ണിന്റെ പിറകെ നടന്നിട്ടില്ല.

25 November 2009
ചിലത്
ചിലത് നേടണമെങ്കില്‍
ചിലത് നഷ്പെടുത്തനം
ചിലരെ മനസിലാക്കണമെങ്കില്‍
ചിലത് സംഭവിക്കണം
ചില പ്രശ്നങ്ങള്‍
ചിലത് പഠിപിച്ചു തരും
ചിലത് നഷ്പെടുത്തനം
ചിലരെ മനസിലാക്കണമെങ്കില്‍
ചിലത് സംഭവിക്കണം
ചില പ്രശ്നങ്ങള്‍
ചിലത് പഠിപിച്ചു തരും
മകള്‍
ഞാന്‍ അവളെ ആദ്യം കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ കാമുകിയാണെന്ന്
പിന്നെ ഞാന്‍ അവളെ കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ ഭാര്യ ആണെന്ന്
പിന്നെ ഞാന്‍ അവളെ കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ അമ്മ ആണന്നു
പിന്നു അവളെ ഞാന്‍ കണ്ടില്ല
മകളെയാണ് കണ്ടത്
അപ്പോള്‍ ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ മകളാണെന്ന്
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ കാമുകിയാണെന്ന്
പിന്നെ ഞാന്‍ അവളെ കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ ഭാര്യ ആണെന്ന്
പിന്നെ ഞാന്‍ അവളെ കണ്ടപ്പോള്‍
ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ അമ്മ ആണന്നു
പിന്നു അവളെ ഞാന്‍ കണ്ടില്ല
മകളെയാണ് കണ്ടത്
അപ്പോള്‍ ആരോ ഒരാള്‍ പറഞ്ഞു
അവള്‍ ആരുടക്കയോ മകളാണെന്ന്
അവരെ ഭയമാണ്
എനിക്ക് ഭയമാണ്
അവരെ എനിക്ക് ഭയമാണ്
പത്രം വായിക്കാന്‍ ഭയമാണ്
ടീവി നോക്കാന്‍ ഭയമാണ്
നിരപരാധിയും നിഷ്കളങ്കനുമായ
ഷഫീക് എന്നാ പാവം യുവാവിന്‍റെ
നെഞ്ഞിലേക്ക് വെടി തുളച്ചു കയറ്റിയ
പോലീസ് കാരെയല്ല
ഉറക്കം ഉണരാത്ത പ്രതികരണ ശേഷി
നഷ്ടപെട്ട ജനതയല്ല
കാസറഗോഡ് തെരുവില്‍ വീണ രക്ത തുള്ളികളെയും
ആ വെടിയോച്ചയെയും ആ ദിനത്തെയും
മറക്കാന്‍ ശ്രമികുമ്പോള്‍
ജന പിന്തുണ നഷ്ട പെടരുത് എന്ന് കരുതി
പ്രസ്താവന യുദ്ധം നടത്തി എരി തീയില്‍ എന്ന ഒഴിച്ചു
വീണ്ടും വീണ്ടും ഓര്മിപ്പിക്കുന്ന
ഭരണ പ്രതിപക്ഷ രാഷ്ട്രീയകാരെയാണ്

Subscribe to:
Posts (Atom)